Friday, May 14, 2010

മൂന്നാറിന് അംഗീകാരം





                മൂന്നാറിന് ഏഷ്യയിലെ മികച്ച രണ്ടാമത്തെ വിനോദസഞ്ചാര കേന്ദ്രമായി യാത്രക്കാരുടെ അംഗീകാരം.ഓണ്‍ലൈന്‍ യാത്രാമാഗസിനായ       സഞ്ചാരികള്‍ക്കിടയില്‍ നടത്തിയ സര്‍വ്വേയിലാണ് മൂന്നാര്‍ രണ്ടാം സ്ഥാനത്ത് എത്തിയത്.
ചില മൂന്നാര്‍ കാഴ്ചകളിലേക്ക്..




സ്വാഗതം...  







































3 comments:

പട്ടേപ്പാടം റാംജി said...

പല വിഭാഗങ്ങളില്‍ പെട്ട വിവിധ ചിത്രങ്ങളോടുകൂടിയ മൂന്നാര്‍ മനോഹരം.

നിരക്ഷരൻ said...

ഓണ്‍ലൈന്‍ യാത്രാമാഗസിനായ സഞ്ചാരികള്‍ക്കിടയില്‍ നടത്തിയ സര്‍വ്വേയിലാണ്...

ഇപ്പറഞ്ഞ ഓണ്‍ലൈന്‍ യാത്രാമാഗസിന്റെ യു.ആര്‍.എല്‍.ഒന്ന് തരാമോ മാഷേ.

കുസുമം ആര്‍ പുന്നപ്ര said...

ellam nalla photos